ജിമ്മി ജേക്കബ് തറയിൽ (47) നിര്യാതനായി

KE News Desk l Doha, Qatar

post watermark60x60

ദോഹ : സെന്റ് തോമസ് സീറോ മലബാർ കത്തോലിക്ക സഭാംഗം, സെൻറ് മാർട്ടിൻ കുടുംബ കൂട്ടായ്‌മ, ജീസസ് യൂത്ത് എന്നീ സംഘടനകളിലെ സജീവ പ്രവർത്തകനുമായ ജിമ്മി ജേക്കബ് തറയിൽ (47) ഖത്തറിൽ നിര്യാതനായി . നാട്ടിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ, രാജമറ്റം തിരുഹൃദയ ദേവാലയമാണ് ഇടവക.

-ADVERTISEMENT-

-ADVERTISEMENT-

You might also like