അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗഷൻ (APCCON) കൺവെൻഷൻ ജനുവരി 11,12 തീയതികളിൽ

KE News Desk l Abu Dhabi, UAE

അബുദാബി: അബുദാബി പെന്തകോസ്തൽ ചർച്ചസ് കോൺഗ്രിഗഷൻ (APCCON) ന്റെ 2021 – 22 വർഷത്തിലെ വാർഷിക കൺവെൻഷൻ 2022 ജനുവരി 11,12 ചൊവ്വ ബുധൻ ദിവസങ്ങളിൽ യു.എ.ഇ സമയം 07:30 മുതൽ 09:30 വരെ സൂം പ്ലാറ്റഫോംമിലൂടെ നടക്കും. പ്രസ്തുത കൺവെൻഷനിൽ പാസ്റ്റർ പ്രിൻസ് റാന്നി ദൈവ വചനത്തിൽ നിന്നും ശുശ്രുഷിക്കും.അപ്കോൺ കൊയർ വർഷിപ്പ് നേതൃത്വം കൊടുക്കും. പാസ്റ്റർ ജേക്കബ് സാമുവേൽ, പാസ്റ്റർ എബി എം വർഗീസ്, ബ്രദർ ജോൺസി കടമ്മനിട്ട തുടങ്ങിയവർ യോഗങ്ങൾക്ക് നേതൃത്വം കൊടുക്കും.
മീറ്റിംഗ് ഐഡി : 611 675 4447
പാസ്സ് കോഡ് : Apccon21

-ADVERTISEMENT-

-ADVERTISEMENT-

You might also like