സത് വേദ തിയോളജിക്കൽ കോളേജിന് പുതിയ നേതൃത്വം

KE NEWS DESK | KOCHI, KERALA

പാസ്റ്റർ ജോൺസൺ ജോർജ് നേതൃത്വം നൽകുന്ന സത് വേദ തിയോളജിക്കൽ കോളേജ് പ്രിൻസിപ്പാൾ ആയി പാസ്റ്റർ ഫിന്നി ജേക്കബ്, ഡീൻ ഓഫ് സ്റ്റുഡൻസ് ആയി പാസ്റ്റർ പ്രമോദ് കെ. സെബാസ്റ്റ്യൻ രജിസ്ട്രാർ ആയി സിസ്റ്റർ ബിൻസി ലിബുമോൻ എന്നിവർ ചുമതലയേറ്റു.
സത് വേദ തിയോളജിക്കൽ കോളേജ് ഈ വർഷത്തേക്കുള്ള സർട്ടിഫിക്കറ്റ് ഇൻ തിയോളജി, ഗ്രാജുവേറ്റ് ഇൻ തിയോളജി, ബാച്ചിലർ ഇൻ തിയോളജി കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. ക്ലാസുകൾ സൂം മാധ്യമത്തിലൂടെ സായാഹ്നങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർമാരായ വി ഓ വർഗീസ്, കെ കെ മാത്യു, ജോയി തോമസ്, ജോർജ് മാത്യു, വർഗീസ് സാമുവൽ, ഡോ. സജി കെ പി, ഡോ. ജോർജ് ഫിലിപ്പ്, ഡോ. പ്രസാദ് ജോർജ് തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കുന്നു. ഫെബ്രുവരി മാസം രണ്ടാം ആഴ്ച മുതൽ ക്ലാസ്സുകൾ ആരംഭിക്കുന്നു.
Mob. 9472045658

-ADVERTISEMENT-

You might also like
Comments
Loading...