പാസ്റ്റർ റ്റി. ജോർജ് അക്കരെ നാട്ടിൽ

KE NEWS DESK | TRIVANDRUM, KERALA

തിരുവനന്തപുരം : തിരുമല, മങ്കാട് ബഥേൽ ഹൗസിൽ പാസ്റ്റർ റ്റി. ജോർജ് (76)(Rtd. ISRO) ഹൃദയാഘാതത്തെ തുടർന്ന് നിത്യതയിൽ പ്രവേശിച്ചു. കാട്ടാക്കട മിസ്പ പെന്തക്കോസ്താൽ സഭയുടെ ശുശ്രൂഷകനായിരുന്നു. ഭാര്യ പരതേയായ സെൽവം ജോർജ്, മക്കൾ: പാസ്റ്റർ റ്റിറ്റോ ജോർജ്, ഡൈന മരുക്കൾ : ശോഭ, പാസ്റ്റർ ബിജു. സംസ്കാര ശു ശ്രൂഷ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like