കുഞ്ഞമ്മ ഡാനിയൽ (86) അക്കരെ നാട്ടിൽ

KE Bangalore News Desk

post watermark60x60

ബാംഗ്ലൂർ: കൊട്ടാരക്കര- തൃക്കണ്ണമംഗൽ ഗ്രേസ് കോട്ടേജിൽ കുഞ്ഞമ്മ ഡാനിയൽ (86) കല്യാൺ നഗർ, ബാംഗ്ലൂരിൽ നിര്യാതയായി. ബാംഗ്ലൂരിൽ സി.എം.സി സഭാംഗവും പരേതനായ ഡാനിയേലിന്റെ ഭാര്യയുമാണ്. ചേരൻ കാവിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ : ജോയിക്കുട്ടി, ലീന തങ്കച്ചൻ, റീന ജോസഫ്, ജോസ് ഡാനിയേൽ.
മരുമക്കൾ : മറിയാമ്മ ജോയി, തങ്കച്ചൻ, ജോസഫ് എബ്രഹാം, ബിന്ദു ജോസ്
കൊച്ചുമക്കൾ : അനൂപ്, അനിൽ, അബി, ആശ, ടിനു, റീമ, അലൻ, ആൽഡിൻ

-ADVERTISEMENT-

You might also like