ഉപവാസ പ്രാർഥനയും ഉണർവുയോഗവും.

Kraisthava Ezhuthupura News

തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നാളെ ഡിസംബർ 27 തിങ്കൾ രാവിലെ മുതൽ 31 വെള്ളി വരെ ഉപവാസ പ്രാർഥനയും ഉണർവു യോഗവും നടക്കും. രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് 6 മുതൽ 8:30 വരെയുമാണ് യോഗങ്ങൾ. പാസ്റ്റർ ജിജി ചാക്കോ തേക്കതോട്; പാസ്റ്റർ അജി കെ ജോൺ കൊട്ടിയം എന്നിവർ വചനം ശുശ്രൂഷിക്കും. പാസ്റ്റർ സാം റ്റി മുഖത്തല യോഗങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like