ബന്ധങ്ങളും സൗഹൃദങ്ങളും കാത്തു സൂക്ഷിച്ച നല്ല മനസ്സിന് ഉടമയുമായിരുന്നു ഫിലിപ്പ് സാർ

PC Vishnunadh MLA
Kundra

ദീർഘകാലം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനെ നയിച്ച സൂപ്രണ്ട് റവ ഡോ. പി എസ് ഫിലിപ്പിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

post watermark60x60

വേദാധ്യാപകൻ, സഭാ നേതാവ്, ദൈവശാസ്ത്രജ്ഞൻ എന്നീ നിലകളിൽ പ്രാവണ്യം തെളിയിച്ച ഫിലിപ്പ് സാർ ബന്ധങ്ങളും സൗഹൃദങ്ങളും കാത്തു സൂക്ഷിച്ച നല്ല മനസ്സിന് ഉടമയുമായിരുന്നു.

-ADVERTISEMENT-

You might also like