അന്നമ്മ വർഗീസ് (കുഞ്ഞുമോൾ 70) അക്കരെ നാട്ടിൽ

കടമ്പനാട് : തുവയൂർ ബഥേൽ ഏ.ജി സഭാംഗം ഇടയ്ക്കാട് യേശുവിലാസം വീട്ടിൽ വർഗ്ഗീസ് സാമുവേലിൻ്റെ (ബാബു) സഹധർമ്മിണി അന്നമ്മ വർഗ്ഗീസ് (കുഞ്ഞുമോൾ) ( 69) നിര്യാതയായി.
ഇരവിപേരൂർ കരിപ്പുമുറിയിൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ ബുധനാഴ്ച 9:30ന് തുവയൂർ ബഥേൽ ഏ.ജി. ചർച്ചിൽ ആരംഭിക്കുകയും 12:30ന് സഭാ സെമിത്തേരിയിൽ സംസ്കരിക്കുകയും ചെയ്യും.
ഭർത്താവ്: വർഗീസ് സാമുവേൽ തേവലക്കര ചക്കാല വിളയിൽ കുടുംബാംഗം.
മക്കൾ: ബിൻസി കെനി (ദുബായ്), ബിൻസൺ വർഗ്ഗീസ്
മരുമക്കൾ: കെനി വർഗ്ഗീസ് (ദുബായ്), മിൻസി ബിൻസൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.