പാസ്റ്റർ വി വി ജോസഫ് (86) അക്കരെ നാട്ടിൽ

വാഴൂർ: ക്രൈസ്തവ എഴുത്തുപുര ബഹ്‌റൈൻ ചാപ്റ്റർ ട്രഷറർ ജോജുവിൻ്റെ പിതാവും സി ജി ഐ പതിനാലാം മൈൽ ദൈവ സഭാംഗവും സി ജി ഐ സീനിയർ പാസ്റ്ററുമായിരുന്നു പാസ്റ്റർ വി വി ജോസഫ് (86) കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സഹധർമ്മിണി ഏലിയാമ്മ ജോസഫ് (സി ജി ഐ പാമ്പാടി ഈസ്റ്റ് സെന്റർ എൽ എം സെക്രട്ടറി). സംസ്കാരം ഡിസംബർ 15 നു നടക്കും. മക്കൾ: പാസ്റ്റർ ഫിലിപ്പ് വി ജോസഫ്, ജോജു ജോസഫ് (ട്രഷറർ, ക്രൈസ്തവ എഴുത്തുപുര, ബഹ്റൈൻ ചാപ്റ്റർ), ജോയ്സി (കുവൈത്ത്). മരുമക്കൾ: ബ്ലെസി, ജിൻസി, മനു.
പ്രിയ പിതാവിന്റെ വേർപാടിൽ ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയെ അറിയിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.