ഭാരതത്തിലെ അസംബ്ളീസ് ഓഫ് ഗോഡ് സഭയുടെ കരുത്തനും ജനകീയനുമായ നേതാവായിരുന്നു പ്രിയ ഫിലിപ്പ് സാർ

ഡോ. വി റ്റി ഏബ്രഹാം
സൂപ്രണ്ട്, SIAG

ജേഷ്ഠ തുല്യനായ അദ്ദേഹത്തോടൊപ്പം ഞാനും മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിയിലും, SIAG – യിലും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്നു പുലർച്ചെ പ്രിയ ഫിലിപ്പ് സാർ നമ്മെ വിട്ടു പിരിഞ്ഞു എന്ന വാർത്ത വളരെ ഹൃദയവ്യഥയോടെയാണ് ശ്രവിച്ചത്. ക്രിസ്തുവിനോടു ചേർന്നു എൻ്റെ പ്രിയ ജേഷ്ഠ സഹോദരൻ്റെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ കണ്ണീർ പൂക്കളോടെ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.