പ്ലാവേലി പൊയ്കയിൽ തങ്കമ്മ (95) അക്കരെ നാട്ടിൽ

post watermark60x60

കുമ്പഴ : പ്ലാവേലി പൊയ്കയിൽ പരേതനായ പി. റ്റി. വർഗീസിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി.പരേത ഓമല്ലൂർ കന്നാപാറ കുടുംബാംഗമാണ്. സംസ്‍കാര ശുശ്രൂഷ ഡിസംബർ 13 തിങ്കളാഴ്ച രാവിലെ 8 മണിക്ക് സ്വവസതിയിൽ ആരംഭിക്കുന്നതും ശേഷം 11:30 ന് ബെഥേൽ മാർത്തോമാ പള്ളിയിൽ.
മക്കൾ : ബാബു വർഗീസ്, പൊന്നമ്മ, ജോസ് വർഗീസ്, വിത്സൻ വർഗീസ്, ഷാജി വർഗീസ് പരേതരായ തോമസ്‌ വർഗീസ്, ജോളി. മരുമക്കൾ : എലിയാമ്മ,ലിസ്സി,മാത്യു, മോഹൻ, സാലി, ഷേർലി, ഓമന.

-ADVERTISEMENT-

You might also like