ആലുംമൂട്ടിൽ പാസ്റ്റർ എ.സി.ജോൺ (ജോയി 89) അക്കരെ നാട്ടിൽ

പുളിക്കീഴ്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ ആരംഭകാല പ്രവർത്തകൻ പാസ്റ്റർ എ.എ.ചെറിയാൻ്റെ (പുളിക്കീഴ് കുഞ്ഞ്) മകനും ഐപിസി പ്രെയർ സെൻ്റർ സഭ അസോസിയേറ്റ് പാസ്റ്ററുമായ പുളിക്കീഴ് ആലുംമൂട്ടിൽ പാസ്റ്റർ എ.സി.ജോൺ (ജോയി – 89) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. സംസ്കാരം തിങ്കളാഴ്ച്ച. ഭാര്യ: ഇലന്തൂർ ചക്കാലയിൽ മേലയിൽ പൊന്നമ്മ ജോൺ. മക്കൾ: സൂസൻ വില്ല്യംസ്, ജോയ്സ് റീഡി (ഇരുവരും യുഎസ്). മരുമക്കൾ: മൈക്കിൾ വില്ല്യംസ്, ആൻഡ്രൂ റീഡി (ഇരുവരും യുഎസ്). പാസ്റ്റർ എം.എസ്.സാമുവൽ (ന്യൂയോർക്ക്) ഭാര്യാ സഹോദരനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.