കാൽവറി പെന്തെക്കോസ്ത് ചർച്ച്, മെൽബൺ: 7 ദിന വാർഷിക ഉപവാസ പ്രാർത്ഥന ഡിസംബർ 20 മുതൽ

Kraisthava Ezhuthupura News

മെൽബൺ: കാൽവറി പെന്തെക്കോസ്ത് സഭയുടെ ആഭിമുഖ്യത്തിൽ 7 ദിന വാർഷിക ഉപവാസ പ്രാർത്ഥന ഡിസംബർ 20 മുതൽ 26 വരെ നടക്കും. രാവിലെ 11 മണിക്കും വൈകിട്ട് 7 മണിക്കും നടത്തപ്പെടുന്ന വെർച്വൽ മീഡിയ യോഗങ്ങളിൽ സൂമിലൂടെ പങ്കെടുക്കാം. കർത്താവിൽ പ്രസിദ്ധരായ ദൈവ ദാസന്മാർ വചനം ശുശ്രൂഷക്കും ഗാന ശുശ്രുഷക്കും നേതൃത്വം നൽകും.
സൂം ഐഡി : 633 650 1234
പാസ്സ്‌വേർഡ്‌ : 2021

post watermark60x60

 

-ADVERTISEMENT-

You might also like