അബ്രഹാം കെ അക്കരെ നാട്ടിൽ

ചിക്കമാംഗ്ലൂർ : രംഗനഹള്ളി ഐപിസി സഭാംഗവും ചിക്കമാംഗ്ലൂരുവിലെ ആദ്യകാല വിശ്വാസിയുമായ ഭാവിക്കര പുന്നർത്ത് വീട്ടിൽ അബ്രഹാം കെ ( 86) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. എറണാകുളം കാലടി നീലേശ്വരത്ത് കുടുംബാംഗമാണ്. ഭാര്യ: അന്നമ്മ
മക്കൾ: മേഴ്‌സി, എൽസി,ജെയിംസ്, മിനി, പാസ്റ്റർ ജോസ്( ഐപിസി ഹൊസ്‌കൊട്ടയ്, ലിസ
സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് രംഗനഹള്ളി ഐപിസി സഭ സെമിത്തേരിയിൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.