ഖത്തറില്‍ കുരുന്നുകള്‍ക്കായി ചെലവ് കുറഞ്ഞ് കിന്റര്‍ഗാര്‍ഡന്‍ ഒരുക്കി മൗണ്ട് സിയോണ്‍ ഗ്രൂപ്പ്

Kraisthava Ezhuthupura Qatar

25 വര്‍ഷമായി വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തുന്ന മൗണ്ട് സിയോണ്‍ ഗ്രൂപ്പ് ഖത്തറിലെ അല്‍ വുകൈറില്‍ കുരുന്നുകള്‍ക്കായി ലൗഡയില്‍ ഇന്റര്‍നാഷണല്‍ കിന്‍ഡര്‍ഗാര്‍ഡന്‍ ഒരുക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലും കുറഞ്ഞ സാമ്പത്തിക ചെലവില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായി വിദ്യാഭ്യാസം ഒരുക്കുകയാണ് ലൗഡയില്‍ ഇന്റര്‍നാഷണല്‍ കിന്‍ഡര്‍ഗാര്‍ഡന്‍.

post watermark60x60

കുട്ടികള്‍ക്കായി മികച്ച ക്ലാസ്സ് റൂം, മനോഹരമായ സ്‌കൂള്‍ അന്തരീക്ഷവുമാണ് ലൗഡയില്‍ ഇന്റര്‍നാഷണല്‍ കിന്‍ഡര്‍ഗാര്‍ഡന്റെ പ്രത്യേകത.
വിദ്യാഭ്യാസത്തിന് പുറമെ കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കാനായട്ടുള്ള എല്ലാ സൗകര്യങ്ങളും കിന്റര്‍ഗാര്‍ഡനില്‍ ഒരുക്കിയിട്ടുണ്ട്.

അല്‍ വുകൈറില്‍ 2022 ഏപ്രില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ലൗഡയില്‍
നിങ്ങളുടെ കുട്ടികള്‍ക്കായി ഈ വര്‍ഷം ഡിസംബര്‍ മുതല്‍ അഡ്മിഷന്‍ എടുക്കാവുന്നതാണ്.

Download Our Android App | iOS App

നിങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ ഇനിമുതല്‍ ലൗഡയില്‍ ഇന്റര്‍നാഷണല്‍ കിന്‍ഡര്‍ഗാര്‍ഡനില്‍ നിന്ന് തുടങ്ങാം. അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 77447607, 55076092 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വിശദവിവരങ്ങള്‍ക്ക് www.lovedaledoha.com, info@lovedaledoha.com സന്ദര്‍ശിക്കാവുന്നതാണ്.

ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഈസ്റ്റ് ആഫ്രിക്ക എന്നിവിടങ്ങളിലായി മെഡിക്കല്‍ കോളേജ്, എന്‍ജിനീയറിംങ് കോളേജ്,ലോ കോളേജ്, റസിഡന്‍ഷ്യല്‍ പബ്ലിക് സ്‌കൂളുകളും മൗണ്ട് സിയോണ്‍ ഗ്രൂപ്പിന്റെ കീഴില്‍ നിലവില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.

-ADVERTISEMENT-

You might also like