പാസ്റ്റർ എം. സി. മത്തായി അക്കരെ നാട്ടിൽ

കലൂർ: ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ശുശ്രൂഷകനും എറണാകുളം കലൂർ ദൈവസഭാംഗവുമായ കടവന്ത്ര മേലെടത്ത് വീട്ടിൽ പാസ്റ്റർ എം. സി. മത്തായി (68) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഡിസംബർ 1 ബുധനാഴ്ച രാവിലെ 9 മുതൽ 12 മണി വരെ പാലാരിവട്ടം ബൈപ്പാസ് സിംഗ്നലിന് അടുത്തുള്ള എക്ലേഷിയ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് ശുശ്രൂഷകൾ നടത്തി കലൂർ ദൈവസഭയുടെ പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.