എടത്വാ ബെഥേൽ ഐ.പി.സി: ഉപവാസ പ്രാർത്ഥന

എടത്വാ: കോയിൽമുക്ക് ബെഥേൽ ഐ.പി.സി സഭയിൽ ഇന്ന് മുതൽ ഡിസംബർ 19 വരെ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന ദിവസവും രാവിലെ 10:30 മുതൽ മധ്യസ്ഥ പ്രാർത്ഥനയും ബൈബിൾ ക്ലാസ്സും, വൈകുന്നേരം 6:30 മുതൽ പൊതുയോഗവും നടക്കും. പാസ്റ്റർ അനീഷ് ആനന്ദ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.