ഏലിയാമ്മ മാത്യു (74) അക്കരെ നാട്ടിൽ

 

post watermark60x60

ഡാളസ്: കട്ടപ്പന പയ്യാനി കുഴിപ്പിൽ പരേതനായ മാത്യു ഉലഹന്നാന്റെ ഭാര്യ, ഏലിയാമ്മ മാത്യു (74) ഒക്ടോബർ 23 ന് ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു.  ഡാളസ് കാൽവറി പെന്തകോസ്ത് സഭാംഗമായിരുന്നു പരേത.  ഭൗതിക സംസ്കാര ശുശ്രൂഷകൾ പിന്നീട് ഡാളസിൽ നടക്കും.
മക്കൾ: ഷാജി, ഷോണി, ഷൈനി, ഷൈജു.
മരുമക്കൾ : കൊച്ചുമോൾ, സിസിൽ, കൊച്ചുമോൻ , ഷീന.

-ADVERTISEMENT-

-ADVERTISEMENT-

You might also like