മുകളിൽ മിസ്പായിൽ സി പാപ്പച്ചൻ (78) അക്കരെ നാട്ടിൽ

post watermark60x60

അടൂർ: ഐ.പി.സി അടൂർ വെസ്റ്റ് സെന്ററിൽ സിയോൻ പറക്കോട് സഭാ സെക്രട്ടറി മുകളിൽ മിസ്പായിൽ സി പാപ്പച്ചൻ (78) കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രുഷ ഇന്ന് (21-10-2021) പറക്കോട് ഐ പി സി സിയോൻ സഭയുടെ നേതൃത്വത്തിൽ പറക്കോടുള്ള ഭവനത്തിൽ രാവിലെ 9.30 നെ ശുശ്രുഷ തുടങ്ങി 12 മണിക്ക് വയലായിൽ ഉള്ള ഐ പി സി പറക്കോട് സിയോൻ സഭയുടെ സെമിത്തെരിയിൽ. ദു:ഖത്തിലായിരിക്കുന്ന കുടുബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

-ADVERTISEMENT-

You might also like