വെർച്വൽ ഫെസ്റ്റ് 2021

അടൂർ: നെല്ലിമുകൾ ഐപിസി താബോർ സഭയുടെയും പുത്രികാ സംഘടനയായ പി. വൈ. പി. എ യുടെയും നേതൃത്വത്തിൽ വെർച്വൽ ഫെസ്റ്റ് 2021 ഏകദിന കൺവൻഷൻ,
2021 ഒക്ടോബർ 22 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ നടത്തപ്പെടുന്നു. പാസ്റ്റർ ജോസഫ് സെബാസ്റ്റ്യൻ (ഐപിസി താബോർ നെല്ലിമുകൾ) ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ ഷിബിൻ സാമുവൽ (പി. വൈ. പി. എ സ്റ്റേറ്റ് സെക്രട്ടറി) ദൈവവചനം സംസാരിക്കുന്നു. സംഗീത ശുശ്രൂഷക്ക് താബോർ പി.വൈ.പി.എ ബാൻഡ് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.