ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ വെർച്വൽ കൺവൻഷൻ നവംബർ 12 മുതൽ 14 വരെ

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജിയൻ വെർച്വൽ കൺവൻഷൻ നവംബർ 12-14 വരെ ദിവസവും വൈകിട്ട് 7 മുതൽ 8.30 വരെ നടക്കും. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, റെജി ശാസ്താംകോട്ട, പോൾ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും. ഇവാ. സാജു ജോണ് ഗാനങ്ങൾ ആലപിക്കും. ക്രൈസ്തവ എഴുത്തുപുര കൺവൻഷൻ തത്സമയം സംപ്രേഷണം ചെയ്യും.
Zoom id: 4971626999
Password: 12345

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading