പാസ്റ്റർ പി. ജോഷുവ അക്കരെ നാട്ടിൽ


മണ്ണന്തല: ഐപിസി തിരുവനന്തപുരം നോർത്ത് സെന്ററിൽ മണ്ണന്തല മരുത്തൂർ ചർച്ച് ശുശ്രൂഷകൻ ആയിരുന്ന പാസ്റ്റർ പി. ജോഷുവ (62) കഴിഞ്ഞ ഞായറാഴ്ച നിത്യതയിൽ പ്രവേശിച്ചു. സംസ്കാരശുശ്രൂഷ നാളെ രാവിലെ 10 മണി മുതൽ 12 മണി വരെ അദ്ദേഹത്തിന്റെ മണ്ണന്തല ( പ്ലക്കാഡ് പൊറ്റയിൽ കർമേൽ ബേബി ഹൗസ് ) ഭവനത്തിൽ വച്ചും തുടർന്ന് ഐ പി സി പരുത്തിപ്പാറ സെമിത്തേരിയിൽ. ദീർഘകാലം ബോംബെയിൽ ശുശ്രൂഷയിൽ ആയിരുന്ന അദ്ദേഹത്തിന്റെ ഭാര്യ പരേതയായ ബേബി മക്കൾ: ജോഷി മോൾ (അയർലൻഡ്) ജോളി (ഗുജറാത്ത്) മരുമക്കൾ: സജി (തൃശ്ശൂർ) അഭിലാഷ് (റാന്നി ).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.