റ്റി. സി.ശോശ (95) അക്കരെ നാട്ടിൽ

post watermark60x60

പുതുപ്പള്ളി: കാവാലിച്ചിറ അരുമംഗലത്തു റിട്ട.അധ്യാപകൻ പരേതനായ മത്തായിയുടെ ഭാര്യ റ്റി. സി.ശോശ (95) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന്‌ 1 മണിയ്ക്ക് ഐ. പി.സി. കാവാലിച്ചിറ ശാലേം സഭയുടെ പയ്യപ്പാടി സെമിത്തേരിയിൽ.
മക്കൾ: മോനി,ജേക്കബ്, മേരിക്കുട്ടി പരേതരായ സാം, ഫിലിപ്പ്
മരുമക്കൾ: കുഞ്ഞുമോൾ, ലിസ്സി, മേരി.

-ADVERTISEMENT-

-ADVERTISEMENT-

You might also like