ക്രൈസ്തവ എഴുത്തുപുര കേരള മെഗാ ബൈബിൾ ക്വിസ് 2021

Download Our Android App | iOS App

ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് 2021.
ഉല്പത്തി, പുറപ്പാട്, യെശയ്യാവ്, ലൂക്കോസ്, അപ്പൊ. പ്രവർത്തികൾ, എബ്രയാർ എന്നി പുസ്തങ്ങകങ്ങളെ അടിസ്ഥാനമാക്കിയാണ് ബൈബിൾ ക്വിസ്.

post watermark60x60

ഒന്നാം സമ്മാനം 25000രൂപ, രണ്ടാം സമ്മാനം 15000, മൂന്നാം സമ്മാനം 7000 രൂപ, കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും. സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് പെന്തെക്കോസ്ത് വെഡിങ് ബെൽസ്

പ്രായ പരിധിയോ, സഭ വ്യത്യസമോ ഇല്ലാതെ എല്ലാവർക്കും പങ്കെടുക്കാം. നാല് ഘട്ടങ്ങളായിയാണ് ബൈബിൾ ക്വിസ് നടത്തുക. പ്രാഥമിക മത്സരം -1 നവംബർ 14നും പ്രാഥമിക മത്സരം -2 നവംബർ 28നും സെമിഫൈനലും ഫൈനലും ഡിസംബർ 18 നും നടത്തപ്പെടും.

സെമിഫൈനലും ഫൈനലും ലൈവായി കേഫ ടീവിയിലും ഹാർവെസ്റ്റ് ടീവിലും ഉണ്ടായിരിക്കുന്നതാണ്.

രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ ചെയ്യുവാനായി 9540894977 എന്ന നമ്പറിൽ കോൺക്ട് ചെയ്യുക,
രജിസ്ട്രേഷൻ ഫീസ് 100 രൂപ.

രെജിസ്ട്രേഷൻ അവസാനിക്കുന്നത് October 24.

-ADVERTISEMENT-

You might also like
Comments
Loading...