ഏലിയാമ്മ തോമസ് (88) അക്കരെ നാട്ടിൽ

 

 

post watermark60x60

കോട്ടയം: കുറിച്ചി പോരാലുമൂട്ടിൽ ഇടത്തികുന്നേൽ പരേതനായ ചാക്കോ തോമസിന്റെ (K W A ) റിട്ട. ഉദ്യോഗസ്ഥൻ ഭാര്യ ഏലിയാമ്മ തോമസ് (88) നിര്യാതയായി. പരേത കുമരകം വാലയിൽ പൂന്തുറ കുടുംബാംഗമാണ്.
മക്കൾ: പരേതയായ ശോശാമ്മ തോമസ് (ലിസി), മോളി കിഴക്കേൽ പുതുപ്പള്ളി യു.എസ്, തോമസ് രാജൻ (രാജു) ബാംഗ്ലൂർ തോമസ് തോമസ് ( തമ്പി) റിട്ടയേർഡ് ( KWA) , മേഴ്സി തയ്യിൽ കാരാപ്പുഴ, ജയമോൾ തോപ്പിൽ പാലാ (അബുദാബി).
മരുമക്കൾ: ബോബി കിഴക്കേതിൽ പുതുപ്പള്ളി (യൂ എസ് എ), ആനി രാജൻ (കൊച്ചുമോൾ) വല്ല്യേരിൽ വാകത്താനം, നൈസി കൂട്ടാല (തുരുത്തിപ്പുറം) ജയമോൻ തയ്യിൽ കാരാപ്പുഴ റിട്ടയേർഡ് എസ് ഐ, (കോട്ടയം) ടോമി ജോൺസൺ തോപ്പിൽ പാലാ (അബുദാബി).
സംസ്കാരം മൈലപ്പനഹള്ളി ബാംഗ്ലൂർ ഇടിത്തിക്കുന്നേൽ തോമസ് രാജന്റെ വസതിയിൽ ശുശ്രൂഷക്കു ശേഷം ശാരൊൻ ഏ ജി ജാലഹള്ളി ചർച്ചിന്റെ നേതൃത്വത്തിൽ എം എസ് പാളയം ക്രിസ്ത്യൻ സെമിത്തേരിയിൽ നാളെ 12/ 10/ 2021 നാലുമണിക്ക്

-ADVERTISEMENT-

-ADVERTISEMENT-

You might also like