ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ ഏകദിന ഓൺലൈൻ കൺവെൻഷൻ

മുംബൈ :  ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ   ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 7.30  മുതൽ 09.00 വരെ സൂം പ്ലാറ്റഫോംമിലൂടെ ഓൺലൈൻ കൺവെൻഷൻ നടത്തപെടുന്നു . റവ.പി ഐ എബ്രഹാം (കാനം അച്ഛൻ )ദൈവവചനത്തിൽ നിന്ന് ശുശ്രുഷിക്കും . ഗാനശുശ്രുഷകൾക്ക് ബ്രദർ.എബിൻ അലക്സ്‌ നേതൃത്വം നൽകും.ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡന്റെ ബ്രദർ ആഷേർ മാത്യു ആശംസകൾ അറിയിക്കും. ഏവരെയും സ്വാഗതം ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.