സുവി.തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജിന്റെ സംസ്കാരം ഒക്ടോബർ 16ന്

അറ്റ്ലാന്റ : പ്രസിദ്ധ സുവിശേഷകനും എക്സൽ മിനിസ്ട്രിസ് ചെയർമാനുമായ സുവി. തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജിന്റെ (33) മെമ്മോറിയൽ സർവീസ് ഒക്ടോബർ 15ന് വൈകിട്ട് 6 മണിക്കും സംസ്‍കാരം 16ന് രാവിലെ 10.30നും നടക്കും. ഭർത്താവ് : ജോസി, മക്കൾ: എലിയ (3) ആഷിലിൻ (6മാസം). ആ കുടുംബത്തിനായി പ്രാർത്ഥിക്കുക

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.