ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence(‘തിരുസന്നിധിയിൽ’)

Kraisthava Ezhuthupura News

ദോഹ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ പ്രതിവാര മീറ്റിംഗ് In His Presence(‘തിരുസന്നിധിയിൽ’) ഒക്ടോബർ 9ന്. ഈ മീറ്റിംഗിൽ ബ്രദർ ബിജു സക്കറിയും ടീമും ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. ഖത്തർ സമയം 7:00pm [ ഇന്ത്യൻ സമയം 9:30pm]നു തൽസമയ പ്രോഗ്രാം ആരംഭിക്കും. പ്രസ്തുത പ്രോഗ്രാം ക്രൈസ്തവ എഴുത്തുപുര ഫെയിസ് ബുക്ക് പേജിലും , ക്രൈസ്തവ എഴുത്തുപുര യൂട്യൂബ് ചാനലിലും തല്സമയം വീക്ഷിക്കാവുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ പ്രേക്ഷകരെയും ഖത്തർ ചാപ്റ്റർ ഭാരവാഹികൾ ഹാർദ്ധവമായി സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ഷിജു തോമസ് +974 3325 3697 , ബ്രദർ ബൈജു എബ്രഹാം +974 5597 3047

 

-ADVERTISEMENT-

You might also like
Comments
Loading...