ഐ സി പി എഫ് കൊല്ലം ജില്ലാ ചാത്തന്നൂർ ഏരിയ ‘കൊലൈയ്സ് മ്യൂസിക് ഫെസ്റ്റ്’

 

 

കൊല്ലം: ഐ സി പി എഫ് കൊല്ലം ജില്ലാ ചാത്തന്നൂർ ഏരിയയുടെ ആഭിമുഖ്യത്തിൽ കൊലൈയ്സ് മ്യൂസിക് ഫെസ്റ്റ് ഒക്ടോബർ ഒമ്പതാം തീയതി വൈകുന്നേരം അഞ്ചു മണിമുതൽ ഐ സി പി എഫ് കൊല്ലം ഫേസ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.