ഐ സി പി എഫ് കൊല്ലം ജില്ലാ സൗജന്യ ഉദര രോഗ നിർണ്ണയ ക്യാമ്പ്

കൊല്ലം: ഐ സി പി എഫ് കൊല്ലം ജില്ലാ ചാരിറ്റിയുടെ ഭാഗമായി കൊല്ലം കിംസ് ഹെൽത്ത് ഹോസ്പിറ്റലു മായി ചേർന്ന് കൊട്ടാരക്കരയിൽ സൗജന്യ ഉദര രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 9 രാവിലെ 8 30 മുതൽ മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. തൃക്കണ്ണമംഗൽ കടലാവിള എൽ എം എസ് എൽ പി സ്കൂളിൽ വച്ചാണ് ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇതിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.