ഐ.സി.പി.എഫ് കൊല്ലം ഡിസ്ട്രിക്ട് “Beautifully Rooted” ക്യാമ്പ് നടന്നു

കൊല്ലം: ഐസിപിഎഫ് കൊല്ലം ഡിസ്ട്രിക്ട് ഗേൾസിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2,3 തീയതികളിൽ ആദ്യമായി പെൺകുട്ടികൾക്ക് മാത്രമായി “Beautifully Rooted” ക്യാമ്പ് നടന്നു. മൂന്ന് സെഷനുകളിലായി നടത്തിയ ക്യാമ്പിൽ ഏകദേശം 75ഓളം പെൺകുട്ടികൾ പങ്കെടുത്തു. വർഷിപ്പും ആക്റ്റിവിറ്റികളും ആക്ഷൻ സോങ്ങുകളും മെസ്സേജുകളും ബ്രേക്ക്ഔട്ട്‌ സെഷനുകളുമെല്ലാം ക്യാമ്പിന്റെ പ്രത്യേകതകളായിരുന്നു. ‘ടീൻ ഇഷ്യൂസ്’നെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ചോദ്യത്തരവേളകളുമൊക്കെ ക്യാമ്പിന്റെ മറ്റു ആകർഷണങ്ങളായിരുന്നു.
ഡോ.ആനി ജോർജ്, സിസ്റ്റർ ജെസ്സി സാജു എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading