എ.ജി മഹാരാഷ്ട്ര അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ ഫിലിപ്പ് ജോണിന്റെ സഹധർമ്മിണി ലിജി ഫിലിപ്പിന്റെ സംസ്കാരം ഒക്ടോബർ 5 ന്

മുംബൈ: ലിജി ഫിലിപ്പിന്റെ (45)  സംസ്കാരം ഒക്ടോബർ 5 ന് രാവിലെ 10 ന് നെറൂൾ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് (വെസ്റ്റേൺ ഡിസ്ട്രിക്ട് കൗൺസിൽ) മഹാരാഷ്ട്ര അസിസ്റ്റന്റ് സൂപ്രണ്ട് പാസ്റ്റർ ഫിലിപ്പ് ജോണിന്റെ സഹധർമ്മിണിയാണ് പരേത.
മക്കൾ :ജോയൽ, ജെമി,ജെറുഷ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.