മദർ അന്നമ്മ മാത്യു (അന്നക്കുട്ടി 65) അക്കരെ നാട്ടിൽ

post watermark60x60

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ (ചെമ്മാൻവിള – മങ്കാട്) സുവിശേഷ പ്രവർത്തക മദർ അന്നമ്മ മാത്യു (അന്നക്കുട്ടി 65) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നടത്തി. കോട്ടയം മുട്ടപ്പള്ളി മലമ്പാപാറയ്ക്കൽ കുടുംബാംഗമാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like