ഐ.പി.സി ഡൽഹി സ്റ്റേറ്റ്: ‘സംയുക്ത ആരാധന’ ഒക്ടോബർ 3 ന്

News: IPC Delhi State Publication Board

 

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റിലെ സഭകളുടെ സംയുക്ത ആരാധന 2021 ഒക്ടോബർ 3 ന് രാവിലെ 9.30 മുതൽ 12.30 വരെ സൂം പ്ലാറ്റ് ഫോമിൽ നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ്. പാസ്റ്റർ. ഷാജി ഡാനിയേൽ, രക്ഷാധികാരി. പാസ്റ്റർ. കെ. ജോയി എന്നിവരാണ് മുഖ്യ പ്രാസംഗികർ. ഐ.പി.സി. ഡൽഹി സ്റ്റേറ്റ് കൊയർ ആരാധനക്ക് നേതൃത്വം നൽകും.
ZOOM. ID. 862 0756 3752
PASSCODE: 000482.
സംയുക്ത ആരാധനയിൽ ഐ.പി.സി. ഡൽഹി സ്റ്റേറ്റ്ന്റെ ഔദ്യോഗിക ന്യൂസ്‌ പോർട്ടൽ ആയ പെനിയേൽ ഹെറാൾഡ് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ ഉത്ഘാടനം ചെയ്യും. പാസ്റ്റർ. കെ. ജോയി സമർപ്പണ പ്രാർത്ഥന നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം ജോർജ് ( സ്റ്റേറ്റ് സെക്രട്ടറി)@ +91 96500 82916

-ADVERTISEMENT-

-ADVERTISEMENT-

You might also like