ഐ.പി.സി ഡൽഹി സ്റ്റേറ്റ്, സൗത്ത് ഡിസ്ട്രിക്ട് കൺവൻഷൻ ‘വചനോത്സവം 2021’

News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി. ഡൽഹി സ്റ്റേറ്റ് സൗത്ത് ഡിസ്ട്രിക്ട് കൺവെൻഷൻ വചനോത്സവം 2021 ഒക്ടോബർ 1, 2 തീയതികളിൽ വൈകിട്ട് 7 മുതൽ 9 മണി വരെ സൂം പ്ലാറ്റഫോമിലൂടെ നടത്തപ്പെടും.
സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ. ഷാജി ഡാനിയേൽ, രക്ഷാധികാരി പാസ്റ്റർ. കെ. ജോയി, പാസ്റ്റർ. ഷിബു തോമസ് (ഒക്ലഹോമ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
വിനെയാർഡ് വോയിസ്‌. (ചെന്നൈ) ആരാധനക്ക് നേതൃത്വം നൽകും.

സൂം ID.894 9942 2440
Pass code :085454
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാം ജോർജ് +91 96500 82916.
പാസ്റ്റർ. ജോസഫ് ജോയി (സെക്രട്ടറി ) +91 98107 30070

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading