ലൈഫ്സ്പ്രിങ് ചർച്ച്: വി.ബി.എസ് ’21

ഓസ്ട്രേലിയ: ലൈഫ്സ്പ്രിങ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ വി.ബി.എസ് ’21 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ വൈകിട്ട് 4 (A.E.S.T) ന് (ഇന്ത്യൻ സമയം രാവിലെ 11.30 ന്) നടക്കും.
4 വയസ്സ് മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് വി.ബി.എസ് ക്രമീകരിച്ചിരിക്കുന്നത്.

https://www.lifespringaustralia.com.au/event/vbs-2021/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.