ഓർമ്മകളിൽ ജോർജ്‌ മത്തായി സിപിഎ: അനുസ്മരണ യോഗം സെപ്റ്റംബർ 26 ന്

തിരുവല്ല: നിത്യതയിൽ ചേർക്കപ്പെട്ട പ്രശസ്ത ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവ കാരുണ്യ രംഗത്ത് സജീവ സാന്നിധ്യവും ആയിരുന്ന ബ്രദർ ജോർജ്‌ മത്തായി സി പി എ യുടെ ഒളിമങ്ങാത്ത ഓർമ്മകൾ പങ്കുവെയ്ക്കുവാൻ പ്രത്യേക യോഗം സെപ്റ്റംബർ 26 ഞായർ വൈകിട്ട് 8 മണിക്ക് (ഇന്ത്യൻ സമയം) നടക്കും.
ഗ്ലോബൽ മലയാളി പെന്തക്കോസ്തൽ മീഡിയ അസോസിയേഷൻ സൂം പ്ലാറ്റ് ഫോമിൽ ഒരുക്കുന്ന യോഗത്തിൽ വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, സ്നേഹിതർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
Zoom id : 814 7227 3272
Passcode: 1122

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.