അടിയന്തിര പ്രാർത്ഥനക്ക്

റാന്നി: ഐ പി സി റാന്നി ഈസ്റ്റ് സെന്റർ കുടമുരട്ടി സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി കോവിഡ് പോസിറ്റീവിനെ തുടർന്ന് വെന്റിലേറ്ററിൽ ആയിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like