മേരിക്കുട്ടി ജോർജ് (86) അക്കരെ നാട്ടിൽ

കൊട്ടാരക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ മിനിസ്റ്ററും അഡ്വൈസറി കൗൺസിൽ അംഗവും കൊട്ടാരക്കര റീജിയൻ രക്ഷാധികാരിയുമായ പാസ്റ്റർ റ്റി. ജി. ജോർജുകുട്ടിയുടെ സഹധർമ്മിണി ചെങ്കുളം മരുതമണ്പള്ളി താന്നിവിള വീട്ടിൽ മേരിക്കുട്ടി ജോർജ് (84) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി എല്ലാ ദൈവമക്കളും പ്രത്യേകം പ്രാർത്ഥിക്കേണമേ.

-ADVERTISEMENT-

-ADVERTISEMENT-

You might also like