ഐ.പി.സി അടൂർ വെസ്റ്റ് സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ മെറിറ്റ് അവാർഡ് വിതരണം

ipc sunday school logo

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ സൺ‌ഡേ സ്കൂൾ അസോസിയേഷന്റെ മെറിറ്റ് അവാർഡ് വിതരണം, 2021 സെപ്റ്റംബർ 26 ഞായറാഴ്ച വൈകിട്ടു 3:30 മുതൽ കടമ്പനാട് ഐപിസി ഹെബ്രോൺ സഭയിൽവെച്ചു നടത്തപ്പെടുന്നു.

ഇപ്രാവശ്യത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു (കേരള, സി.ബി.
സി, വി.എച്ച്.എസ്.സി, ഐ.സി.എസ്.സി) പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയ ജയിച്ച വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അവാർഡ് നൽക്കുന്നത്. ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ്‌ പാസ്റ്റർ ബെഞ്ചമിൻ വർഗീസ് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യും.

സെന്റർ സൺ‌ഡേ സ്കൂൾ സൂപ്രണ്ട് പാസ്റ്റർ ഷാജൻ ഏബ്രഹാം, സെക്രട്ടറി പി. എസ് ജോൺ സെന്റർ സൺഡേ സ്കൂൾ കമ്മിറ്റിയും നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading