ബ്രദർ ജോർജ്‌ മത്തായി സി.പി.എക്ക് വേണ്ടി പ്രാർത്ഥിക്കാം: പ്രത്യേക യോഗം നാളെ വൈകിട്ട് 3.30 മുതൽ

തിരുവല്ല : രോഗബാധിതനായി അമേരിക്കയിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്ന
പ്രശസ്ത ക്രൈസ്തവ മാധ്യമ പ്രവർത്തകനും ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിധ്യവുമായ
ബ്രദർ ജോർജ്‌ മത്തായി സി പി എ . യുടെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ വിവിധ സഭാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, അഭ്യുദയ കാംക്ഷികൾ എന്നിവർ ഒത്തുചേരുന്നു. ഗ്ലോബൽ മലയാളീ പെന്തക്കോസ്റ്റൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ
(സെപ്റ്റംബർ 18 ശനി) വൈകിട്ട് 3.30 മുതൽ 5 വരെ (ഇന്ത്യൻ സമയം)സൂം പ്ലാറ്റ്‌ ഫോമിലാണ് പ്രാർത്ഥനായോഗം.

Zoom id : 898 0989 5430
Passcode : CGI

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.