ഐ.എൽ.ബി.സി – ഡി.പി.സി: ബൈബിൾ ക്വിസ് ഒക്ടോബർ 9 മുതൽ

കോട്ടയം: ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജും ദമ്മാം പെന്തെക്കോസ്ത് ചർച്ചും സംയുക്തമായി നടത്തുന്ന ബൈബിൾ ക്വിസ്
മത്സരം ഒക്ടോബർ 9 ന് ലോകവ്യാപകമായി ആരംഭിക്കുന്നു. എല്ലാ മാസത്തിന്റെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 5 മുതൽ 6 വരെയാണ് ബൈബിൽ ക്വിസ്.
ദൈവവചന വായനയും ധ്യാനവും ഈ തലമുറയിൽ ശീലമാക്കുവാൻ സഭാ സംഘടന വ്യത്യാസമില്ലാതെ ഏതു പ്രായക്കാർക്കും ബൈബിൾ ക്വിസിൽ പങ്കെടുക്കാം.
പുതിയനിയമത്തിൽ നിന്നുമാണ് ചോദ്യങ്ങൾ.
വിജയികളെ തിരഞ്ഞെടുക്കുന്ന പ്രായപരിധി
Super Seniors :- Above 20 years
Seniors :- 16-20 years
Intermediate :- 12-16 years
Juniors :- below 12 years

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.