ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് PYPA ഏകദിന ഓൺലൈൻ മീറ്റിംഗ്

Kraisthava ezhuthupura news desk

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ഗ്രേറ്റർ ഡൽഹി വെസ്റ്റ് ഡിസ്ട്രിക്ട് പിവൈപിഎ ഒരുക്കുന്ന ഏകദിന ഓൺലൈൻ മീറ്റിംഗ് സെപ്റ്റംബർ 26 ഞായറാഴ്ച 7 മണി മുതൽ നടത്തപ്പെടും. ലോകത്തെ ജയിക്കുക (1യോഹന്നാൻ 5:4) എന്നതാണ് ചിന്താവിഷയം. പാസ്റ്റർ ഉണ്ണിമോൻ രവീന്ദ്രൻ (ലക് നൗ ) മുഖ്യ അതിഥി ആയിരിക്കും. ZOOM ID: 83609070080
PASS CODE: 808415

-ADVERTISEMENT-

-ADVERTISEMENT-

You might also like