പാസ്റ്റർ റെജി ബേബിക്ക് വേണ്ടി പ്രാർത്ഥിക്കുക

പാമ്പാക്കുട : ഇന്ത്യ പെന്തകോസ്ത് ദൈവസഭ പാമ്പാക്കുട സഭാ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ റെജി ബേബി ക്യാൻസറിനാൽ ഭാരപ്പെട്ട് ഇപ്പോൾ പരുമല ഹോസ്പിറ്റിലിൽ ഐ സി യു വിൽ അഡ്മിറ്റ് ആയിരിക്കുന്നു. ക്യാൻസർ നാലാം സ്റ്റേജ് ആയതിനാൽ കടുത്ത ശ്വാസതടസ്സം അനുഭവിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുക.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like