അഞ്ജു സൂസൻ തോമസിന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി

Kraisthava ezhuthupura news desk

തിരുവനന്തപുരം : ഉള്ളൂർ ഇന്ത്യ പെന്തകോസ്ത് ദൈവസഭ സഭാംഗവും, തിരുവനന്തപുരം വിമെൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും, കവിയൂർ കാലായിൽ പ്രൊഫസർ തോമസ് വർഗീസിന്റെയും അച്ചാമ്മ വർക്കിയുടെയും മകളും, കുമ്പനാട് പുത്തൻപറമ്പിൽ നിതിൻ ജോർജി അലക്സാണ്ടറുടെ ഭാര്യയുമായ അഞ്ജു സൂസൻ തോമസ്സ് സാമ്പത്തിക ശാസ്ത്രത്തിൽ ഹൈദരാബാദ് സർവകലാശലയിൽ നിന്നും പി.എച്ച്.ഡി നേടി. ഐ സി പി എഫ് പ്രവർത്തനങ്ങളിലെ സജീവ പ്രവർത്തകയയാണ് അഞ്ജു സൂസൻ തോമസ്സ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.