പാസ്റ്റർ ജോൺ തോമസിനു (രാജു കൊടുന്തറ) വേണ്ടി പ്രാർത്ഥിക്കുക

Kraisthava ezhuthupura news desk

 

Download Our Android App | iOS App

സൗത്ത് ഫ്ലോറിഡ: ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭാ സൗത്ത് ഫ്ലോറിഡ സഭയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ തോമസ് (രാജു കൊടുന്തറ) ന്യുമോണിയാ ബാധിതനായി ആശുപ്രതിയിൽ ചികിത്സയിലായിരിക്കുന്നു.

post watermark60x60

കിഡ്നി സംബന്ധമായ രോഗത്താൽ ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നതിനാൽ ഏറെ ശാരീരിക പ്രയാസം അനുഭവിക്കുന്നു.
പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കളുടെ പ്രാർഥന അഭ്യർത്ഥിക്കുന്നു.

-ADVERTISEMENT-

You might also like
Comments
Loading...