ബി.എസ്.സി മൈക്രോബയോളജിയിൽ പത്താം റാങ്കുമായി മെറിൻ നൈനാൻ

വാർത്ത: റിനി സൂരജ്, അബുദാബി

post watermark60x60

ആലപ്പുഴ: എം.ജി യൂണിവേഴ്സിറ്റി ബി.എസ്.സി മൈക്രോബയോളജി (2018-2021) പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കി ഉന്നതവിജയം നേടിയ ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിൽ ഗിൽഗാൽ കാർത്തികപ്പള്ളി സഭാഗമായ സിസ്റ്റർ. മെറിൻ.

പിതാവ് നൈനാൻ എബ്രഹാം ഔദ്യോഗികമായ ജോലിയോടുള്ള ബന്ധത്തിൽ അബുദാബിയിലാണ്. അബുദാബി ഫിലദൽഫിയ ചർച്ച് ഓഫ് ഗോഡ് സഭാഗമാണ്.

-ADVERTISEMENT-

You might also like