MOVE WITH COMPASSION ഓൺലൈൻ സ്പെഷ്യൽ പ്രോഗ്രാം

Kraisthava Ezhuthupura News

ഖത്തർ: ബെഥേൽ എ ജി ദോഹ, ക്രൈസ്റ്റ് അംബാസ്സഡർസ് ഒരുക്കുന്ന MOVE WITH COMPASSION ഓൺലൈൻ സ്പെഷ്യൽ പ്രോഗ്രാം ആഗസ്റ്റ് 28 ശനിയാഴ്ച്ച വൈകിട്ട് ഖത്തർ സമയം 7:30 ത് മുതൽ 9:30 ത് വരെ സൂം പ്ലാറ്റഫോമിൽ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി വചനശുശ്രുഷയും, അനുഗ്രഹീത ഗായകർ എസ്. പ്രസാദും , സഹധർമ്മിണി പ്രിയാ പ്രസാദും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വവും നല്കും.
കൂടുതൽ വിവരങ്ങൾക്ക്
അനു ചാക്കോ :+974 30747142
ജോജി മാത്യു : +974 31208502

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.