അന്നമ്മ വർഗീസ് അക്കരെ നാട്ടിൽ

തിരുവനന്തപുരം : ചാത്തന്നൂർ കാരംകോട് പാലനിൽക്കുന്നതിൽ പി.വി വർഗീസ്( റിട്ട.H .V . S ) സഹധർമ്മണി അന്നമ്മ വർഗീസ്(73 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (ആഗസ്റ്റ് 14 ) ഐപിസി പ്രയർ ബാൻഡ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ ഐപിസി ജയോത്സവം ചർച്ചിൽ വച്ച് രാവിലെ 10 മണിക്ക് ശുശ്രൂഷ ആരംഭിച്ച് മലമുകൾ സെമിത്തേരിയിൽ നടത്തപ്പെടും. മക്കൾ : പാസ്റ്റർ വെസ്ലി വർഗീസ്( ഐപിസി പ്രയർ ബാൻഡ് ചർച്ച്,തിരുവനന്തപുരം, ഐപിസി വെമ്പായം സെന്റർ വൈസ് പ്രസിഡന്റ്), സിസിലി ബാബു, മരുമക്കൾ: ലെനി വെസ്ലി, ബാബു കെ മാത്യു. കൊച്ചുമക്കൾ : ബ്ലെസ്സൺ , ബ്ലെസ്സലേൽ , ക്രിസ്റ്റീന , മാർറ്റീനാ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.