മേരിക്കുട്ടി (76) അക്കരെ നാട്ടിൽ

KE News desk

 

ഇടയ്ക്കാട് ചരുവിള കിഴക്കതിൽ പരേതനായ കൊച്ചുകുട്ടിയുടെ സഹധർമ്മിണി മേരിക്കുട്ടി നിത്യതയിൽ. 76 വയസ്സായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പരേത ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ സഭാംഗംമാണ്.
ശവസംസ്കാരം പിന്നീട്.
മക്കൾ : ലീലാമ്മ, ജോയി, ലിസി, ജോളി, ഗ്രേസി

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading